Skip to main content
Search
Search This Blog
രോഷ്നിസ്വപ്നയുടെ കവിതകള്‍
ONLY for poetry
Share
Get link
Facebook
X
Pinterest
Email
Other Apps
March 16, 2020
ഇനി
എനിക്കും ജലത്തിനുമിടയിലുള്ള
കരാറുകൾ ലംഘിക്കപ്പെടണം
ഒരു തരി വിടവ് പോലുമില്ലാതെ
ഞങ്ങൾക്കിടയിൽ
ഒച്ചകളും മൗനങ്ങളും
പങ്കുവെക്കപ്പെടണം
പക്ഷെ എങ്ങനെ ?
Popular Posts
December 21, 2023
തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരാളെ കാണും വിധം
March 16, 2020
കറുപ്പ്, വെളുപ്പ്