ഈ പുഴയു ടെ അങ്ങേയറ്റം
ഇതേ പുഴ ത ന്നെയാവണം
ഈ പുഴക്കരയിൽ ഇരിക്കുന്ന
 അ തേ പോലെ
അ തേ ഉടലോ ടെ....
ആത്മാവോടെ....
അവിടെയും
കുറച്ചു
പേരിരിപ്പുണ്ടാവും