ഭൂമി
ഒരു വൈദ്യുത സൂചിയാണെങ്കിൽ
തീർച്ചയായും
ഞാൻ എന്റെ ആത്മാവിനെ
അതി ന്റെ  ദ്വാരത്തിലൂ ടെ
ഒരു കൊടുംകാറ്റു പോലെ
കുതിച്ചു പറത്താനും
ആ കാറ്റിനെ
എന്റെ കവിത
എന്നു വിളിക്കാനും
എനിക്കാവും

Popular Posts